തിരക്കുള്ള ദിക്കില്‍
പതുക്കെ നടക്കുകയാണെങ്കില്‍
തിരക്ക് നമുക്ക് പതുക്കെ ആയിപ്പോവും.
അത് പോലെ
പതുക്കെയുള്ള ദിക്കില്‍
തിരക്കിട്ട് നടക്കുകയാണെങ്കില്‍
പതുക്കെ നമുക്ക്
തിരക്കായിപ്പോവും.
1983 മെയ് 21 ന് കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാംപൊതിയില്‍ ജനനം. ജനം, വെള്ളരിപ്പാടം, കിടപ്പറസമരം, ഉള്ളാള്‍
എന്നീ കഥാസമാഹാരങ്ങള്‍ . കന്യക ടാക്കീസ് എന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചു.
കാലിച്ചാംപൊതിയിലേക്ക് ഒരു ഹാഫ്ടിക്കറ്റ് എന്ന ലേഖനസമാഹാരം. കേന്ദ സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാര്‍ മികച്ച തിരക്കഥയ്ക്കുള്ള ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സി.വി. ശ്രീരാമന് പുരസ്കാരം, കേരള സാഹിത്യ അക്കാദമി- ഗീതാ ഹിരണ്യന് പുരസ്കാരം, മാധവിക്കുട്ടി പുരസ്കാരം, കുഞ്ഞുണ്ണി സമ്മാനം, മലയാള മനോരമ അവാര്‍ഡ്, ഭാഷാപോഷിണി അവാര്‍ഡ്, എസ്ബിടി കഥാപുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങള്‍ ..