ഒരൊറ്റ സംഭവം നമ്മുടെ ഉള്ളിലുള്ള, നമുക്ക് തീര്‍ത്തും അറിയാത്ത ഒരു അപരിചിതനെ ഉണര്‍ത്തിയേക്കാം. ജീവിക്കുക എന്നാല്‍ പതുക്കെ ജനിക്കുക എന്നാണ്.

Monday, October 15, 2012

തിക്കും തിരക്കും


തിരക്കുള്ള ദിക്കില്‍
പതുക്കെ നടക്കുകയാണെങ്കില്‍
തിരക്ക് നമുക്ക് പതുക്കെ ആയിപ്പോവും.
അത് പോലെ
പതുക്കെയുള്ള ദിക്കില്‍
തിരക്കിട്ട് നടക്കുകയാണെങ്കില്‍
പതുക്കെ നമുക്ക്
തിരക്കായിപ്പോവും.

1 comment:

അനാമിക said...

തിരക്കില്‍ മുങ്ങിയും താണും തിരക്കില്ലാത്തൊരു ജീവിതം...

Post a Comment

Labels